You are Here : Home / News Plus

ചെങ്ങന്നൂരിന്റെ സ്ഥിതി അതീവഗുരുതരം

Text Size  

Story Dated: Saturday, August 18, 2018 04:56 hrs UTC

പ്രളയബാധയില്‍ ചെങ്ങന്നൂരിന്റെ സ്ഥിതി അതീവഗുരുതരം. കുഞ്ഞുങ്ങളും രോഗികളും ഉള്‍പ്പെടെ നിരവധയാളുകളാണ് പ്രദേശത്തു കുടുങ്ങിക്കിടക്കുന്നത്. പാണ്ടനാട്, ചെങ്ങന്നൂര്‍, ഇടനാട് എന്നിവിടങ്ങളിലെ സ്ഥിതിയാണ് അതീവഗുരുതരമായി തുടരുന്നത്. കേന്ദ്ര- സംസ്ഥാന സേനകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.