കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച കരട് വിജ്ഞാപനം ഇന്ന് തന്നെ ഇറങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പമൊയ് ലിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ വിഷയം സംസാരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
Comments