കസ്തൂരിരംഗന്‍ വിഷയത്തില്‍ നിലപാട് ശക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി. കരട് വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി എം. വീരപ്പമൊയ് ലിയുമായുമായി ഫോണില്‍ വിഷയം ചര്‍ച്ച ചെയ്തതായും പ്രസ്താവനയിലൂടെ മാണി അറിയിച്ചു.
Comments