മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് പ്രതിഷേധം മൂലമെന്ന് പി.ജെ ജോസഫ്. മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചതു തന്നെയാമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വിജ്ഞാപനത്തിന് കാത്തിരിക്കുന്നു.രണ്ടുദിവസത്തിനകം വിജ്ഞാപനം വരുമെന്ന വാക്ക് തല്ക്കാലം വിശ്വസിക്കുന്നുവെന്നും പി.ജെ ജോസഫ് പറഞ്ഞു.
Comments