കസ്തൂരിരംഗന്‍ വിഷയത്തില്‍ കടുത്ത നിലപാടുമായി ചീഫ് വിപ്പ് പി.സി ജോര്‍ജ്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന് മേലുള്ള വിജ്ഞാപനം റദ്ദാക്കിയിട്ടില്ലെങ്കില്‍ രാജി വെക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം പാര്‍ട്ടി ചെയര്മാന് കെ.എം മാണിക്ക് കൈമാറി. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ 12.30 ക്ക് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments