തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ് പീഡനക്കേസില്‍ അറസ്റ്റിലായി. വീട്ടുജോലിക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. തൈക്കുടത്തെ ഫഌറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ച് സുന്ദരികളിലെ ആമി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.
Comments