എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും തമ്മിലുള്ള തര്‍ക്കവിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വി.എം സുധീരന് മറുപടി പറഞ്ഞിട്ടുണ്ടെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
Comments