ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലിലുണ്ടായ അപകടത്തെതുടര്‍ന്ന് നാവികസേനയിലെ രണ്ടാമനും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവികസേന മേധാവി അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി രാജിവെച്ചതിന് പിന്നാലെയാണ് വൈസ് അഡ്മിറല്‍ ശേഖര്‍ സിന്ഹകൂടി രാജിവെയ്ക്കാനൊരുങ്ങുന്നത്.
Comments