ജനപ്രതിനിധികള്‍ക്ക് സഭയ്ക്ക് പുറത്ത് പ്രത്യേക പരിരക്ഷയ്ക്ക് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി. സഭയക്കുള്ളില്‍ പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത് സഭാനപടികള്‍ സുഗമമായി നടക്കുന്നതിനാണ്. സഭയ്ക്ക് പുറത്ത് സാധാരണ പൗരന്മാരുടെ അവകാശങ്ങള്‍ മാത്രമേ അംഗങ്ങള്ക്കുമുള്ളൂ. സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും സഭയ്ക്ക് പുറത്തും പ്രത്യേക അവകാശമുണ്ടായിരിക്കും. എന്നാല്‍ അവരും നിയമം പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
Comments