തിരുവനന്തപുരം. പി.ജെ. ജോസഫിന് എല്‍ഡിഎഫിലേക്കു സ്വാഗതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്.മുന്നണി വിട്ടപ്പോഴും ഇപ്പോഴും ജോസഫ് വിഭാഗം ഇടതുമുന്നണിയെ ആക്രമിച്ചിട്ടില്ല. ജോസഫ് മുന്നണി വിട്ടതിന്റെ കാരണം ഇതുവരെ പറഞ്ഞിട്ടില്ല. ജോസഫിനെ തിരികെ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കണം.
Comments