ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ ആരോപിച്ചു.സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം ഗൗരവമായി എടുക്കുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത വിഷം അവര്‍ക്ക് നല്കാന് ശ്രമം നടന്നുവെന്നു സുബ്രഹ്മണ്യന് സ്വാമി ആരോപിച്ചു. ഇതുസംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് സ്വാമി അവകാശപ്പെട്ടു.
Comments