ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന കെ.പി.സി.സി. നിലപാട് സ്വാഗതാര്‍ഹം. കരിമണല്‍ ഖനനത്തിനെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments