സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് കെ.പി.സി.സി. പ്രസിഡന്‍്റ് വി.എം.സുധീരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ഡി.സി.സിയിലെ പ്രശ്നത്തില്‍ നടപടി വേണ്ട. ഘടകകക്ഷികളുടെ സീറ്റ് ആവശ്യം മുന്നണിയില്‍ പറയണമെന്നും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ സുധീരന് ആവശ്യപ്പെട്ടു.
Comments