കോണ്‍ഗ്രസില്‍ അവസാനവാക്ക് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടേതാണെന്ന് കെ മുരളീധരന് എംഎല്‍എ. സോണിയയുടെ വാക്ക് അനുസരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അനുസരണക്കേടിന്റെ ശിക്ഷ ഒരിക്കല്‍ അനുഭവിച്ച ആളാണ് താനെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കെ സുധാകരന് എംപി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്.
Comments