തെലുങ്കാന ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച 18 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ടിഡിപി എംപി നാരായണ റാവു കൈയില്‍ കരുതിയിരുന്ന വിഷം കഴിച്ച് സഭയ്ക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഏറെ സംഘര്‍ഷത്തിനിടയാക്കി. വിഷം ഉള്ളില്‍ച്ചെന്ന ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി.
Comments