സൗദി: ചില കേന്ദ്രങ്ങളില്‍ നിന്ന് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ് എന്ന് പ്രമുഖ വ്യവസായി രവി പിള്ള.നിയമ വിരുദ്ധമായ രീതിയില്‍ താന്‍ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തനിക്കാരെയും ഭയമില്ല എന്നും രവി പിള്ള ദുബായിയില്‍ പറഞ്ഞു.സൗദി അറേബ്യയില്‍ താന്‍ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.
Comments