ടി.പി. വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയുടെ ആവശ്യത്തിന് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് സാഹിത്യകാരി സുഗതകുമാരി. സെക്രട്ടേറിയേറ്റിന് മുമ്പിലെ സമരപന്തലില്‍ രമയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഗതകുമാരി. രമയുടെ ജീവന് രക്ഷിക്കുന്നതാണ് ഇപ്പോള്‍ പ്രധാനം. സമരപന്തലില്‍ കിടന്ന് മരിക്കേണ്ടവളല്ല രമയെന്നും സുഗതകുമാരി പറഞ്ഞു.
Comments