മാനന്തവാടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടത്തിയത് സ്വഭാവിക പ്രതികരണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. പൊലീസ് ഉദ്യോഗസ്ഥnte നടപടിക്കെതിരെ പരാതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടിയേരിയോടുള്ള ഭക്തി മാറിയിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ബിന്ദു കൃഷ്ണ ആരോപിച്ചു.
ടി.പി വധക്കേസ് ഗൂഢാലോചന സി.ബി.ഐക്ക് കൈമാറുന്ന നടപടിയില്‍ സര്‍ക്കാര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടതായിരുന്നെന്നും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.
Comments