ദില്ലി: സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്യില്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മകന് ശിവ് മോനോന്. തരൂര്‍ ദേഹോദ്രപം ഏല്പിക്കുന്ന വ്യക്തിയല്ല. മരണത്തില്‍ ദുരൂഹതയില്ലെന്നും മകന് ശിവ് മേനോന് പറഞ്ഞു. സമ്മര്‍ദ്ദവും തെറ്റായ രീതിയില്‍ മരുന്നു കഴിച്ചതുമാണ് മരത്തിനിടയാക്കിയതെന്നും മകന് വെളിപ്പെടുത്തി. അഭിപ്രായ വ്യത്യസം ഉണ്ടായിരുന്നില്ലെന്നും അമ്മയും, തരൂരും സ്നേഹത്തിലായിരുന്നുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അസത്യമാണ്. അമ്മയുടെ മരണം ഉറക്കത്തിലായിരുന്നു.
Comments