ആറന്മുള വിമാനത്തവളത്തിനെതിരായ സ്റ്റേ ദേശീയ ഹരിത ട്രിബ്യൂണല്‍ ജനുവരി 31 വരെ നീട്ടി. ഹരിത ട്രിബ്യൂണലിന്്റെ ചെന്നൈ ബഞ്ചിന്റെതാണ് ഉത്തരവ്. ഈമാസം 31 ന് മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിമാനത്താവള നിര്‍മ്മാണക്കമ്പനിയായ കെജിഎസും വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments