നിളാ പാര്‍ക്കില്‍ വിനോദയാത്രക്ക് എത്തിയ എല്‍.കെ.ജി വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു. പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ആലീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ അല്‍താഫ് (4) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം. 14 പേരടങ്ങിയ സംഘമാണ് വിനോദയാത്രക്കായി നിള പാര്‍ക്കില്‍ എത്തിയത്.
Comments