ഡല്‍ഹി മെട്രോയ്ക്കു നേരെ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീനാണ് ഡല്‍ഹി മെട്രോ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്.ജാഗ്രത പാലിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മെട്രോ അധികൃതര്‍ക്കു നിര്‍ദേശം നല്കി. മെട്രോയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
Comments