കര്‍ണാടക മുന്‍ ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വീണ്ടും ബിജെപിയില്‍ ലയിച്ചു. നരേന്ദ്രമോഡിയാണ് ഏകപ്രതീക്ഷയെന്ന് ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം യെദ്യൂരപ്പ പറഞ്ഞു. നരേന്ദ്രമോഡിയെ പിന്തുണയ്ക്കാന്വേണ്ടിയാണ് തന്റെ പാര്‍ടി ബിജെപിയില്‍ ലയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി പിണങ്ങിയാണ് നേരത്തെ കെജെപി രൂപീകരിച്ചത്.
Comments