വടകര ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എന്തുതന്നെ ആയാലും അംഗീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. യുഡിഎഫിലെ സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കുന്നതിന് വടകര സീറ്റ് എസ്ജെഡിക്ക് നല്‍കുന്നതിനായി നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments