അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അഞ്ച് പേരെ വെടിവെച്ച് കൊന്ന യുവാവ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ബേക്കേഴ്സ് ഫീല്‍ഡിലെ ചരക്ക് കമ്പനിയില്‍ നടന്ന വെടിവെപ്പില്‍ കൊലപാതകി തന്റെ ഭാര്യയേയും മറ്റൊരാളെയും ആദ്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മേയർ ഡോണി യങ്ബ്ലഡ് പറഞ്ഞു.
Comments