ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. ഗതാഗതം തടസം ഉണ്ടായിട്ടുണ്ട്. പെരിങ്ങൽകുത്ത് അണക്കെട്ട് കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഒരു ദിവസം കഴിഞ്ഞു. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. കനത്ത ജാഗ്രതാ നിർദേശം നൽകി
You are Here : Home / News Plus
Story Dated: Friday, August 17, 2018 08:20 hrs UTC

Comments