കെപിസിസി മുൻ പ്രസിഡന്റുമായ വി. എം സുധീരനെ ഗൗരീശപട്ടത്തെ വീട്ടിൽ വെളളം കയറിയതിനെത്തുടർന്ന് മാറ്റി. ബോട്ടിലാണ് ഇദ്ദേഹത്തെയും ഭാര്യയും ഗവൺമെന്റ് ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചത്.പനി മൂലം വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസമായി തലസ്ഥാന നഗരിയിൽ മഴ കനത്ത അവസ്ഥയിലാണ്. നഗരത്തിലെ പല വീടുകളിലും വെള്ളം കയറി.
Comments