തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്ഷെഡിങ് വെള്ളിയാഴ്ച പിന്‍വലിക്കും. വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. കായംകുളം നിലയത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങും. മഴ കൂടുതല്‍ ലഭിച്ചത് തുണയായെന്നും ആര്യാടന് അറിയിച്ചു.
You are Here : Home / News Plus
Story Dated: Monday, June 23, 2014 03:41 hrs UTC

Comments