നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രചോദനം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ശശി തരൂര്‍. രാജ്യത്തെ കുറിച്ചുള്ള മോദിയുടെ വികസനസ്വപ്നങ്ങളാണ് മോദിയുടെ വാക്കുകള്‍. രാജ്യത്തിന് വേണ്ടി മോദിയോട് സഹകരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
You are Here : Home / News Plus
Story Dated: Wednesday, May 21, 2014 07:33 hrs UTC

Comments