കണ്ണൂരില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് സുരേന്ദ്രന്
Text Size
Story Dated: Tuesday, May 13, 2014 05:41 hrs UTC
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന് തെളിവുകളുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ട് നടന്നതിന് തെളിവില്ളെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാദം അദ്ദേഹം തളളി. 133 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
Comments