ഓസ്ട്രേലിയയിലെ ബ്രിസ്ബണില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പോകുകയായിരുന്ന വിര്‍ജിന്‍ ഓസ്ട്രേലിയയുടെ യാത്രാ വിമാനം റാഞ്ചിയതായുള്ള വാര്‍ത്തകള്‍ വിര്‍ജിന്‍ എയര്‍ലൈന്‍സ് നിഷേധിച്ചു. മദ്യപിച്ച് കോക്പിറ്റില്‍ കയറിയ യാത്രക്കാരിലൊരാള്‍ പ്രശ്നമുണ്ടാക്കിയതാണ് റാഞ്ചലായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
Comments