കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 12 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിലെ സ്ട്രോങ് റൂമില്‍നിന്നാണ് പണം മോഷ്ടിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിനിടെ ഭക്തര്‍ വഴിപാടര്പ്പിച്ച പണമാണ് നഷ്ടപ്പെട്ടത്.
Comments