തൃശൂര്‍ : നിലപാട് അടിയ്ക്കടി മാറ്റുന്ന വിഎസില്‍ ഇനി പ്രതിക്ഷയില്ലന്ന് കെ. കെ. രമ പറഞ്ഞു.വിഎസ് സ്വീകരിച്ച നിലപാടുകളാണ് ്അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ ഇത്രയും സ്വീകാര്യനാക്കിയത്. എന്നാല്‍ ആ നിലപാടുകളില്‍ നിന്നാണ് അദ്ദേഹം ഇപ്പോള്‍ പിന്നാക്കം പോയിരിക്കുന്നത്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം വില്ക്കാന് ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും അനുവദിക്കില്ലെ ഇക്കാര്യത്തില്‍ വിഎസും തിരുവഞ്ചൂരും തമ്മിലുള്ള തര്‍ക്കം അവര്‍ പരിഹരിക്കട്ടെ. ഇക്കാര്യത്തില്‍ ആര്‍എംപി ഇടപെടില്ല.
Comments