കോഴിക്കോട് ജില്ലാ ജയിലിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് കെ.സുധാകരൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണുള്ളതെന്ന് രമേശ് പറഞ്ഞു.
Comments