പാർട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് മാറാൻ തയ്യാറായില്ലെന്ന് സികെ നാണു. മൂന്ന് എംഎല്‍എമാരില്‍ രണ്ട് എംഎല്‍എമാര്‍ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന തീരുമാനത്തെ അംഗീകരിക്കുന്നു. അന്ന് ഭൂരിപക്ഷം ഉണ്ടായിട്ടും ദേശീയ നേതൃത്വം മാത്യു ടി. തോമസിനെ മന്ത്രിയാക്കിയപ്പോൾ തങ്ങൾ എതിർത്തില്ലെന്നും സികെ നാണു പറഞ്ഞു. പാർട്ടി തീരുമാനത്തിന് അന്ന് തങ്ങൾ വഴങ്ങിയതാണ്. മൂന്ന് വര്‍ഷം മാത്രമെ മന്ത്രിയായിരിക്കാന്‍ സാധിച്ചുള്ളൂവെന്നും അതിനാല്‍ കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു
Comments