ന്യൂഡല്‍ഹി: സിപിഎം-സിപിഐ ലയനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിഷയങ്ങളില്‍ ധാരണയാകേണ്ടതുണ്ട്. അതിനുശേഷമേ ലയനത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. എം.എ. ബേബിയുടെ പ്രസ്താവനയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും കാരാട്ട് പറഞ്ഞു.
Comments