തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി കെ.ബാബു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കോടതി നല്കിയ സമയപരിധി ബുധനാഴ്ച അവസാനിക്കുകയാണ്. അതിനാലാണ് അടിയന്തരമായി വിഷയം പരിഗണിക്കാന്‍ എക്സൈസ് മന്ത്രി ആവശ്യപ്പെട്ടത്. ഇതേ ആവശ്യമുന്നയിച്ച് നികുതി വകുപ്പ് സെക്രട്ടറിയും നേരത്തെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments