സംസ്ഥാനത്ത് പ്ലസ്ടു അനുവദിച്ചതു സംബന്ധിച്ച കോഴ ആരോപണം തന്നോടു പറയണമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. കോഴ ആര്‍ക്കു കൊടുത്തു, ആരു വാങ്ങി എന്ന് തന്നോടു പറയണം. ആരോപണങ്ങള്‍ മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും കാടടച്ച് വെടിവയ്ക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments