അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ വിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്തത്തെി. അദ്ദേഹം അപക്വമായാണ് പെരുമാറുന്നതെന്നും വിദ്യാഭ്യാസ മന്ത്രിയെന്ന സ്ഥാനത്തിന്‍െറ ഒൗന്നിത്യത്തെക്കുറിച്ച് ആലോചിക്കാതെയാണ് അബ്ദുറബ്ബ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. പ്രധാന അധ്യാപികയ്ക്കെതിരായ നടപടി ശുദ്ധ അസംബന്ധമാണ്.മുസ്ലിം ലീഗിനെ തൃപ്തിപ്പെടുത്താനായി മുഖ്യമന്ത്രി തെറ്റിന് കൂട്ടുനില്‍ക്കുകയാണ്. ആ തെറ്റ് എത്രയും വേഗം തിരുത്തണമെന്നും പിണറായി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments