മാണിക്കെതിരെ അഴിമതി ആരോപണവുമായി ഐസക്
Text Size
Story Dated: Wednesday, June 18, 2014 03:01 hrs UTC
തിരുവനന്തപുരം:മാണിക്കെതിരെ അഴിമതി ആരോപണവുമായി തോമസ് ഐസക്. മന്ത്രി കെ.എം മാണിക്കെന്ന് പറഞ്ഞ് കെ.എഫ്.സി ഡയറക്ടര്‍ കമ്മിഷന് ആവശ്യപ്പെട്ടെന്ന് തോമസ് ഐസക് നിയമസഭയില്‍ ആരോപിച്ചു. വാളകത്ത് റിസോര്‍ട്ടിന് വായ്പയ്ക്ക് അപേക്ഷിച്ചവരില്‍ നിന്ന് കമ്മിഷന് ആവശ്യപ്പെട്ടെന്നാണ് ആരോപണം. എന്നാല്‍ ആരോപണത്തില്‍ അടിസ്ഥാനമില്ളെന്ന് മന്ത്രി കെ.എം മാണി പ്രതികരിച്ചു.
Comments