രാവിലെ സെക്രട്ടേറിയറ്റിലെത്തിയ സച്ചിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി സച്ചിനു സമ്മാനിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി സച്ചിന് പത്തുമിനിറ്റു നേരം കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് കന്റോണ്‍മെന്റ് ഹൗസിലെത്തിയ സച്ചിന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി.
Comments