ദില്ലി: ഇന്ത്യയുടെ ശോഭനഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ആഹ്വാനം ചെയ്ത് മോദി. ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപിന്തുണയും ജനപങ്കാളിത്തവും അനുഗ്രവും വേണമെന്നും അദ്ദേഹം പറഞ്ഞു.
Comments