സുപ്രീംകോടതി ഏല്പിച്ച ദൗത്യം അഭിമാനമായി കാണുന്നുവെന്ന് മുന്‍ കംപ് ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കുകള്‍ ആത്മാര്‍ഥയോടെ പരിശോധിക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
You are Here : Home / News Plus
Story Dated: Thursday, April 24, 2014 04:21 hrs UTC

Comments