പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ആമിക്കസ് ക്യൂറി നടത്തിയ കണ്ടെത്തലുകള്‍ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് സുപ്രീംകോടതി.കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.തിരുവിതാംകൂര്‍ രാജകുടുംബം നാളെ കോടതിയില്‍ മറുപടി പറയും.കേസില്‍ കോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
Comments