ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നു കോണ്‍ഗ്രസ്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തണമോയെന്ന കാര്യത്തില്‍ സുപ്രീംകോടതി കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അഭിപ്രായം തേടിയിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നു ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
അതേസമയം തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിടില്ല.
Comments