റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും ഒന്നാമതെത്തിയ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി.യു ചിത്ര ട്രിപ്പിള്‍ സ്വര്‍ണ്ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടിയ എം.എന്‍ നസീമുദ്ദീന് ഈയിനത്തില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം ഇറ്റാവയില്‍ സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡാണ് നസീമുദ്ദീന് മറികടന്നത്.
Comments