തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ജോയ്സ് ജോര്‍ജ് എം.പിക്കെതിരെ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിയമങ്ങള്‍ക്ക് അപ്പുറമുള്ള കാര്യമാണത്. പ്രത്യേക മനോഭാവമാണ് ജോയ്സിന്േറതെന്നും മാറേണ്ടത് മനസാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജോയ്സിനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തിരുവഞ്ചൂരിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ജോയ്സ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജോയ്സ് ജോര്‍ജിനെതിരെയും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരുന്നത്.
Comments