വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വഴിയില്‍ തടഞ്ഞ ജോയ്സ് ജോര്‍ജ് എംപിയുടെ നടപടി ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എംപിയാണെങ്കില്‍ പോലും മന്ത്രിയെ തടയുന്നതിനോടു യോജിക്കാനാവില്ല. പരാതിയുണെ്ടങ്കില് അത് പറയാന്‍ വേദിയുണ്ട്. എംപിക്കെതിരേ കേസെടുത്തത് സ്വാഭാവികമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments