You are Here : Home / News Plus

95 ശതമാനം വൈദ്യുതി മോഷ്ടാക്കളും പണക്കാരാണ് -ഋഷിരാജ് സിങ്

Text Size  

Story Dated: Thursday, September 25, 2014 05:05 hrs UTC

തിരുവനന്തപുരം: പണമില്ലാത്തവരല്ല വൈദ്യുതി മോഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. 95 ശതമാനം വൈദ്യുതി മോഷ്ടാക്കളും പണക്കാരാണ്. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും വൈദ്യുതി മോഷ്ടാക്കളില്‍പ്പെടും. ആര് വൈദ്യുതി മോഷ്ടിച്ചാലും പിടികൂടുമെന്നും ഋഷിരാജ് സിങ് വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.