ഗവര്‍ണര്‍ ഷീലാദീക്ഷിതിനെതിരെ രൂക്ഷ ആരോപണങ്ങളുമായി സിപിഐഎം നേതാവ് എംഎം മണി. ഷീലാദീക്ഷിത് അലവലാതി ആണെന്നായിരുന്നു മണിയുടെ പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഴിമതി ഫയലുകളില്‍ ഒപ്പിടാനാണ് ഷീലാദീക്ഷിത്തിനെ ഗവര്‍ണറാക്കിയത്. കോടിക്കണക്കിന് രൂപ കട്ടുമുടിച്ചതിനാലാണ് ഷീലാദീക്ഷിത് ദില്ലിയില്‍ തോറ്റ് തുന്നം പാടിയതെന്നും എം എം മണി പറഞ്ഞു.
Comments